ചെമ്മനാട് ഗ്രാമപഞ്ചായത്ത്


കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ തെക്കിൽ, പെരുമ്പള, ചെമ്മനാട്, കളനാട് എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 40.11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ
തെക്ക്‌ - ഉദുമ, പള്ളിക്കര പഞ്ചായത്തുകൾ
വടക്ക് -കാസർഗോഡ് നഗരസഭയും, ചെങ്കള, മുളിയാർ പഞ്ചായത്തുകളും
കിഴക്ക് - ബേഡഡുക്ക, മുളിയാർ പഞ്ചായത്തുകൾ

പടിഞ്ഞാറ് - അറബിക്കടലും, കാസർഗോഡ് നഗരസഭയും
വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല കാസർഗോഡ്
ബ്ലോക്ക് കാസര്ഗോ്ഡ്‌
വിസ്തീര്ണ്ണം 40.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 49,653
പുരുഷന്മാർ 24,259
സ്ത്രീകൾ 25,364
ജനസാന്ദ്രത 1038
സ്ത്രീ : പുരുഷ അനുപാതം 1031
സാക്ഷരത 84.4%
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Madnum Males - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger